ആ​ധാ​രം എ​ഴു​ത്തു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, May 23, 2023 1:02 AM IST
ക​ണ്ട​ശാം​ക​ട​വ്: ആ​ധാ​രം എ​ഴു​ത്തു​കാ​ര​നാ​യ മാ​ന്പു​ള്ളി ക​ണ്ണം​പ​റ​ന്പി​ൽ ഷാ​ജി​യെ(54) തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ട​ശാം​ക​ട​വ് ഫ്രാ​ൻ​സീ​സ് ലെ​യ്നി​ലെ ആ​ധാ​രം എ​ഴു​ത്ത് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്. കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സി​ബി. മ​ക്ക​ൾ: ശ്രീ​ഹ​രി, ദേ​വി​ക.