ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ സ്ഥലംമാറ്റം
1570891
Saturday, June 28, 2025 1:50 AM IST
ഇരിങ്ങാലക്കുട: രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. നിയമനങ്ങൾ ജൂലൈ ഒമ്പതിനു പ്രാബല്യത്തില്‍ വരും.
ഫാ. ജോര്‍ജ് മംഗലന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശേരി ഒഴിവായി, റസിഡന്‍സ്, വിയാനി ഹോം, പുളിയിലക്കുന്ന്. ഫാ. ജോസ് പാലാട്ടി - വികാരി ആന്‍ഡ് കപ്ലോന്‍, കുഴിക്കാട്ടുശേരി; വികാരി ആന്‍ഡ് കപ്ലോൻ, ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര് ഒഴിവായി. ഫാ. ജോസ് മഞ്ഞളി - സ്പിരിച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട; വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍ ഒഴിവായി.
ഫാ. ഫ്രാന്‍സിസ് കൊടിയന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ്; വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍ ഒഴിവായി. ഫാ. ഡേവിസ് മാളിയേക്കല്‍ - കപ്ലോന്‍, അസീസി കോണ്വന്റ്്, എഫ്സിസി, കരാഞ്ചിറ ഒഴിവായി. ഫാ. വര്‍ഗീസ് കോന്തുരുത്തി - വികാരി, സെന്റ്് മേരീസ് ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോസദന്‍, ആനന്ദപുരം; വികാരി ആന്‍ഡ് കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ് ഒഴിവായി.
ഫാ. ജോര്‍ജ്് വേഴപ്പറമ്പില്‍ - വികാരി ആന്‍ഡ് കപ്ലോന്‍, ഡയറക്ടര്‍, ഇന്ഫന്റ്് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര്; വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍ ഒഴിവായി. ഫാ. ജോജി കല്ലിങ്ങല്‍ - വികാരി, വെള്ളിക്കുളങ്ങര ആന്‍ഡ് അസോ. എക്സി. ഡയറക്ടര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര. ഫാ. ബെന്നി ചെറുവത്തൂര്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പൂവത്തിങ്കല്‍; വികാരി, വെള്ളിക്കുളങ്ങര ഒഴിവായി.
ഫാ. ഡേവിസ് കിഴക്കുംതല - കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട കൂടി. ഫാ. ഷാജു കാച്ചപ്പിള്ളി-വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര; വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര ഒഴിവായി. ഫാ. ജെയ്സന് കുടിയിരിക്കല്‍ - അവധി -പാസ്റ്ററല്‍ മിനിസ്ട്രി, കാനഡ; വികാരി ആന്‍ഡ് കപ്ലോന്‍, പഴൂക്കര ഒഴിവായി. ഫാ. പോളി കണ്ണൂക്കാടന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, കല്പറമ്പ് ഫൊറോന ആന്‍ഡ് വികാരി, പടിഞ്ഞാറെ വെമ്പല്ലൂര്‍; എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. സെബി കാഞ്ഞിലശേരി - വികാരി ആന്‍ഡ് കപ്ലോന്‍, പേരാമ്പ്ര; വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ഒഴിവായി. ഫാ. റോബി വളപ്പില - റെസിഡന്റ് കപ്ലോന്‍, പ്രസന്റേന്, എഫ്സിസി, വെള്ളിക്കുളങ്ങര; റെസിഡന്റ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. സീജോ ഇരിമ്പന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍; വികാരി ആന്‍ഡ് കപ്ലോന്‍, കുതിരത്തടം ഒഴിവായി. ഫാ. തോമസ് വെളക്കനാടന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, മൂന്നുമുറി ആന്‍ഡ് വികാരി, ശാന്തിനഗര്‍; വികാരി, സെന്റ് മേരീസ്, ആനന്ദപുരം ആന്‍ഡ് എക്സി. ഡയറക്ടര്‍, സാന്‍ജോ സദന്, ആനന്ദപുരം ഒഴിവായി.
ഫാ. മനോജ് മേക്കാടത്ത് - വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ഷാജി തെക്കേക്കര - വികാരി, കാക്കുളിശേരി ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍, ഇരിങ്ങാലക്കുട. ഫാ. ജസ്റ്റിന് വാഴപ്പിള്ളി - വികാരി ആന്‍ഡ് കപ്ലോന്‍, കാരൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍ കയ്പമംഗലം ഒഴിവായി. ഫാ. ജീസ് പാക്രത്ത് - വികാരി ആന്‍ഡ് കപ്ലോന്‍ ആന്‍ഡ് എക്സി. ഡയറക്ടര്‍, ചൈതന്യ, കുതിരത്തടം; വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, അല്‍വേര്‍ണിയ, എഫ്സിസി ഇരിങ്ങാലക്കുട ആന്‍ഡ് സ്പിരിച്ച്വല്‍ ഫാദര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ഒഴിവായി.
ഫാ. ഷിബു നെല്ലിശേരി - ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജിജോ വാക പ്പറമ്പില്‍ - വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ്് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത. ഫാ. ജിജോ ചക്യേത്ത്-വികാരി ആന്‍ഡ് കപ്ലോന്‍ കയ്പമംഗലം; വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പന്‍കുഴി ഒഴിവായി.
ഫാ. ലിജു മഞ്ഞപ്രക്കാരന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, അരിപ്പാലം ആന്‍ഡ് ഡയറക്ടര്‍, എകെസിസി, ഇരിങ്ങാലക്കുട രൂപത. ഫാ. സാബു പയ്യപ്പിള്ളി - വികാരി, വള്ളിവട്ടം ആന്‍ഡ് കപ്ലോന്‍, എടമുക്ക് ആന്‍ഡ് അസി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട രൂപത. ഫാ. അനീഷ് പെല്ലിശേരി - ഡയറക്ടര്‍, ജസ്റ്റിസ് ഫോറം ആന്‍ഡ് പ്രത്യാശ, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഡെയ്സന്‍ കവലക്കാട്ട് - വികാരി ആന്‍ഡ് റെക്ടര്‍, കുരിശുമുടി ആന്‍ഡ് കപ്ലോന്‍, കനകമല.
ഫാ. സെബിന് എടാട്ടുകാരന് - വികാരി ആന്‍ഡ് കപ്ലോ ന്, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം ഒഴിവായി. ഫാ. സെബി കൂട്ടാലപ്പറമ്പില്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ; വികാരി ആന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ഒഴിവായി. ഫാ. ലിന്റോ പനംകുളം - വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്‍ഡ് അസി. മാനേജിംഗ് ഡയറക്ടര്‍, കേരളസഭ; വികാരി ആന്‍ഡ് കപ്ലോന്‍, പൊയ്യ ഒഴിവായി.
ഫാ. നൗജിന് വിതയത്തില്‍ - അവധി - പഠനം, ഇറ്റലി; വികാരി, വടക്കുംകര ആന്‍ഡ് എക്സി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് എക്സി. ഡയറക്ടര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് ജോയിന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഒഴിവായി. ഫാ. വില്സന് മൂക്കനാംപറമ്പില്‍ - അവധി - പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി, കാക്കുളിശേരി ഒഴിവായി. ഫാ. ആന്റോ വട്ടോലി - വൈസ് റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന് പൊറത്തിശേരി; വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, എഫ്സിസി കോണ്വന്റ്്സ്, കരാഞ്ചിറ ഒഴിവായി.
ഫാ. ജില്സന് പയ്യപ്പിള്ളി - അവധി - പഠനം, ഇറ്റലി; വൈസ് റെക്ടര്‍, സെന്റ്് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, അള്‍ത്താരസംഘം, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന് പൊറത്തിശേരി ഒഴിവായി. ഫാ. റിജോ ആലപ്പാട്ട് - വൈസ് ചാന്‍സലര്‍, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് വികാരി, പടിയൂര്‍ ആന്‍ഡ് കപ്ലോന്‍, പ്രൊവിഡന്‍സ് ഹോം, ഇരിങ്ങാലക്കുട കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, പാദുവാനഗര്‍ ഒഴിവായി. ഫാ. ഫ്രാന്സന് തന്നാടന്‍ - അവധി - പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, കുഴൂര്‍ ആന്‍ഡ് വികാരി, എരവത്തൂര്‍ ഒഴിവായി.
ഫാ. ലിജോണ്‍ ബ്രഹ്മകുളം - വികാരി ആന്‍ഡ് കപ്ലോന്‍, ലൂര്‍ദ്ദുപുരം; വികാരി, വള്ളിവട്ടം ആന്‍ഡ് അസിസ്റ്റന്റ്് ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം ആന്‍ഡ് സോഷ്യല്‍ ഫോറം, ഇരിങ്ങാലക്കുട. ഫാ. ചാക്കോ കാട്ടുപറമ്പില്‍ - അവധി - പഠനം, ഇറ്റലി; വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം, എസ്എംവൈഎം ആന്‍ഡ് ഡയറക്ടര്‍, രൂപത ക്വയര്‍ ഇരിങ്ങാലക്കുട രൂപത ഒഴിവായി. അജോ പുളിക്കന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, തുറവന്‍കുന്ന് ആന്‍ഡ് ഡയറക്ടര്‍, കെസിവൈഎം/എസ് എംവൈഎം, ഇരിങ്ങാലക്കുട രൂപത.
ഫാ. ജോസഫ് വിതയത്തില്‍ - അസി. ഡയറക്ടര്‍, ബിഎല്‍ എം റിട്രീറ്റ് സെന്റര്‍, ആളൂര്‍ കൂടി. ഫാ. ടിന്റോ കൊടിയന്‍ - അവധി - പഠനം, ന്യൂഡല്‍ഹി; വികാരി ആന്‍ഡ് കപ്ലോന്‍, ആളൂര്‍ വെസ്റ്റ് ആന്‍ഡ് അസി. എഡിറ്റര്‍, കേരളസഭ ഒഴിവായി. ഫാ. ഡിന്റോ തെക്കിനിയത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി. ഫാ. ഡാനിയേല്‍ വാരമുത്ത്-വികാരി ആന്‍ഡ് കപ്ലോന്‍, ചായ്പന്‍കുഴി. ഫാ. ആഷില്‍ കൈതാരന്‍ - വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന ഒഴിവായി.
ഫാ. ഫെബിന് കൊടിയന്‍ - അസി. ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജീസന്‍ കാട്ടൂക്കാരന്‍ - കപ്ലോന്‍, അസീസി കോണ്‍വന്റ്, എഫ്സിസി, കരാഞ്ചിറ കൂടി. ഫാ. ജിബിന്‍ നായത്തോടന്‍ - അസി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് അസി.ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ - ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (തിരുബാലസംഖ്യം, സിഎംഎല്‍, ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത കൂടി.
ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍ - ആക്ടിംഗ് വികാരി, അമ്പനോളി ആന്‍ഡ് ചൊക്കന; അസി. ഡയറക്ടര്‍, കെസിവൈഎം/എസ്എംവൈഎം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, മേലഡൂര് ഒഴിവായി. ഫാ. മെജിന്‍ കല്ലേലി - അസി. വികാരി, മേലഡൂര്; അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ്സ് ഒഴിവായി. ഫാ. ജെര്‍ലിറ്റ് കാക്കനാടന് - അസി. വികാരി, മാള ഫൊറോന; അസി. വികാരി, പുത്തന്‍ചിറ ഫൊറോന ഒഴിവായി. ഫാ. വിബിന് വേരന്‍പിലാവ്- അസി. വികാരി, ആളൂര്‍; അസി. വികാരി, മാള ഫൊറോന ഒഴിവായി. ഫാ. റോയ് കൈതാരത്തില്‍ ഐഎസ് സിഎച്ച് - അസി. വികാരി, പുത്തന്‍ചിറ ഫൊറോന. ഫാ. സേവ്യര്‍ കോഴിക്കൊട്ട സിആർ - കപ്ലോന്‍, പ്രസന്റേഷന് കോണ്വന്റ്്, എഫ്സിസി, വെള്ളിക്കുളങ്ങര.