കെ​എ​സ്്‌​യു ജ​ന്മ​ദി​ന സം​ഗ​മം
Wednesday, May 31, 2023 4:09 AM IST
പാ​ല​ക്കാ​ട്: കെ​എ​സ്‌​യു അ​റു​പ​ത്തി​യാ​റാ​മ​ത് ജ​ന്മ​ദി​ന​സം​ഗ​മം ടോ​പ് ഇ​ൻ ടൗ​ൺ ക​ൺ​വ​ൻ​ഷ​ൻ ഹാ​ളി​ൽ ഷാ​ഫി പ​റ​ന്പി​ല്‌ എം​എ​ൽ‌​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ ക​ണ്ണാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, കെ​എ​സ്‌​യു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, ഗൗ​ജ വി​ജ​യ​കു​മാ​ര​ൻ, ശ്യാം ​ദേ​വ​ദാ​സ്, ഡി​ജു, സ്മി​ജ രാ​ജ​ൻ, ആ​ഷി​ഫ് കാ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.