നെ​ന്മാ​റ: ക​യ​റാ​ടി ക​ല്ല​മ്പ​റ​മ്പ്‌​വീ​ട്ടി​ൽ മാ​യ​ന്‍റെ മ​ക​ൻ മ​നീ​ഷ് (35) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം.