ജയിൽ ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ
Sunday, October 27, 2019 12:22 AM IST
തൃക്കരിപ്പൂർ: ചീമേനി തുറന്ന ജയിലിൽ അസി. പ്രിസൺ ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കിഴക്കേകല്ലട ചിറ്റുമല സ്വദേശി ടി.കെ. സുബു(44)വിനെയാണ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.