മാസ്റ്റർ ഷെഫ് മത്സരം ഇന്ന്
Tuesday, October 23, 2018 1:08 AM IST
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയുടെ ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരം, ഇന്നു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.