ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ഫ​ലം ഇന്ന്
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ഫ​ലം ഇന്ന്
Wednesday, July 15, 2020 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി,വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ഇ​​​ന്ന് ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​നു പ്ര​​​ഖ്യാ​​​പി​​​ക്കും.​​​www. kerala results.nic .in, www. dhsekerala. gov.in, www.prd.kerala.gov.in,www. results. kite. kerala.gov.in, www.kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റുകളിലൂടെ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.