ബാങ്കുകൾ ശനിയാഴ്ചകളിൽ തുറക്കും
ബാങ്കുകൾ ശനിയാഴ്ചകളിൽ തുറക്കും
Wednesday, November 25, 2020 11:24 PM IST
കോ​ട്ട​യം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ങ്കു​ക​ൾ​ക്ക് എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​വ​ധി ന​ല്കി​യ​തു പി​ൻ​വ​ലി​ച്ചു. ഡി​സം​ബ​ർ മു​ത​ൽ ഒ​ന്നാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ ബാ​ങ്കു​ക​ൾ തു​റ​ക്കും. ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി​ക്കു മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.