സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​​ർ
സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത്  സാ​ലി പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​​ർ
Monday, September 27, 2021 10:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി അ​മ​ലാ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​റ്റു പ്ര​തി​നി​ധി​ക​ൾ: സി​സ്റ്റ​ർ വി​ന​യ ഗ്രെ​യ്സ് (വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ), സി​സ്റ്റ​ർ എ​ൽ​സി ജോ​സ്, സി​സ്റ്റ​ർ ലി​ൻ​സി തെ​രേ​സ്, സി​സ്റ്റ​ർ റ്റെ​സി​ൻ മ​രി​യ, സി​സ്റ്റ​ർ സൂ​നാ റ്റോം (​കൗ​ണ്‍​സി​ലേ​ഴ്സ്), സി​സ്റ്റ​ർ പ്ര​സൂ​നാ ജോ​സ് (പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ ക്ലാ​രി​സ് ജോ​സ് (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ സെ​ലി ജോ​വാ​ൻ (ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.