ട്രക്കിലേക്ക് കാർ ഇടിച്ചുകയറി ഹോട്ടലുടമ മരിച്ചു
ട്രക്കിലേക്ക് കാർ ഇടിച്ചുകയറി ഹോട്ടലുടമ മരിച്ചു
Saturday, February 4, 2023 11:35 PM IST
കോ​ഴ​ഞ്ചേ​രി: എ​റ​ണാ​കു​ളം കു​ന്പ​ളം ടോ​ൾ പ്ലാ​സാ​യ്ക്കു സ​മീ​പം ട്ര​ക്കി​ന​ടി​യി‌​ലേ​ക്കു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി ഹോ​ട്ട​ൽ ഉ​ട​മ മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി സീ​യോ​ൺ ഹോ​ട്ട​ൽ ഉ​ട​മ ആ​ല​പ്പു​ഴ ക​ള​ത്തി​ൽ പ്ര​ക്കാ​ട​ൻ സീ​യോ​ൺ കെ.​ജി. ജോ​ർ​ജാ​ണ് (ബാ​ബു) മ​രി​ച്ച​ത്. ഭാ​ര്യ: നാ​ൻ​സി. മ​ക​ൾ: നീ​നു. മ​രു​മ​ക​ൻ: അ​ലോ​ഷ്യ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.