പാഠപുസ്തകങ്ങളുടെ അഡീഷണൽ ഇൻഡന്റ്
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അഡീഷണൽ ഇൻഡന്റ് 10 മുതൽ 15 വരെ ടിബിഎംഎസ് (Textbook Supply Monitoring System) മുഖേന ഓൺലൈനായി രേഖപ്പെടുത്താം. വിശദമായ സർക്കുലർ education.kerala.gov.in ൽ ലഭിക്കും.