പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചു
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.