ജോലിസ്ഥലത്ത് കുഴഞ്ഞു വീണ യുവാവ് മരിച്ചു
1587435
Thursday, August 28, 2025 10:10 PM IST
വെള്ളറട: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ യുവാവ് മരിച്ചു. കള്ളിക്കാട് പഞ്ചായത്ത് ചാമവിളപ്പുറം വാര്‍ഡില്‍ സുരേഷ് എന്ന് വിളിക്കുന്ന രഞ്ജിത്ത് (36)ആണ് മരിച്ചത്.
കഴക്കൂട്ടത്ത് ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ തളര്‍ച്ച ഉണ്ടായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഭാര്യ: സിനി. രണ്ട് കുട്ടികളുണ്ട്.