കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ന​ട​ത്തി. ഓ​ണ​പ്പ​ട, കാ​ക്കി​പ്പ​ട എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.
സി​ഐ ശ്രീ​ലാ​ൽ​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ന്ന​ത്.

ച​ട​ങ്ങി​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​പി അ​ഭി​ജി​ത്തി​നെ ആ​ദ​രി​ച്ചു സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രാ​ൻ​സ്ഫ​റാ​യി പോ​കു​ന്ന എ​സ്ഐ മ​നോ​ജ്, വി​നോ​ദ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.