കൊ​ല്ലം: പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടംകൂ​ടി മ​ദ്യ​പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചെ​ന്ന വി​രോ​ധം നി​മി​ത്തം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്‍റെ​പി​ടി​യി​ലാ​യി.

തൃ​ക്ക​ട​വൂ​ർ പ​ന​മൂ​ട് ക​രി​ക്ക​വ​യ​ൽ വീ​ട്ടി​ൽ ദീ​പു എ​ന്ന ഹ​രി​സു​ധ​ൻ(45), തൃ​ക്ക​ട​വൂ​ർ മു​രു​ന്ത​ൽ സ​ജ​ന മ​ൻ​സി​ലി​ൽ ന​സീ​ർ(42), തൃ​ക്ക​ട​വൂ​ർ കു​പ്പ​ണ ത​ങ്ക​ത്തെ​ക്ക​തി​ൽ സ​ലീം(52), തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ മ​ണ്ണൂ​ർ വ​ട​ക്ക​തി​ൽ സു​ജി​ത്ത് എ​ന്ന പ്ര​മോ​ദ്(33), തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ സി​യാ​ദ്(42) എ​ന്നി​വ​രാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ പ​തി​വാ​യി അ​ഞ്ചാ​ലും​മൂ​ട് ആ​ണി​ക്കു​ള​ത്ത് ചി​റ ഗ്രൗ​ണ്ടി​ൽ വ​ന്നി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് കേ​സ്.

അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ​മാ​രാ​യ ഗി​രീ​ഷ്, സ​ഞ്ജ​യ​ൻ, സി ​പി ഒ​മാ​രാ​യ ശി​വ​കു​മാ​ർ, വി​ഗ്്നേ​ശ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.