ത​ദ്ദേശ​ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പിൽ മി​ക​ച്ച പോ​ളിം​ഗ്
Wednesday, May 31, 2023 2:14 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വി​​വി​​ധ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​യി ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മി​​ക​​ച്ച പോ​​ളിം​​ഗ്.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ 38-ാം വാ​​ര്‍​ഡാ​​യ പു​​ത്ത​​ന്‍​തോ​​ടി​​ല്‍ 74.23 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. പൂ​​ഞ്ഞാ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ 36-ാം വാ​​ര്‍​ഡ് പെ​​രു​​നി​​ല​​ത്ത് 75.35 ശ​​ത​​മാ​​ന​​വും മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റാം വാ​​ര്‍​ഡ് മു​​ക്ക​​ട​യി​​ല്‍ 68.31 ശ​​ത​​മാ​​ന​​വു​​മാ​​ണ് പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. വോ​​ട്ടെ​​ണ്ണ​​ല്‍ ഇ​​ന്ന് അ​​ത​​ത് ത​​ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കും.