ഇ​രി​ട്ടി: ജോ​ലി​ക്കി​ട​യി​ൽ ബ​സ് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ ബ​സ് നി​യ​ന്ത്രി​ച്ച് യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച ക​ണ്ട​ക്ട​ർ സാ​യൂ​ജി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ത​ല​ശേ​രി -മാ​ട്ട​റ റൂ​ട്ടി​ൽ ഓ​ടു​ന്ന മോ​ണാ​സ ബ​സി​ലെ ക​ണ്ട​ക്ട​ർ സാ​യൂ​ജി​നെ ഇ​രി​ട്ടി പ്രൈ​വ​റ്റ് ബ​സ് ഉ​ട​മ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ അ​ശ്വ​ന്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. സം​ഭ​വം ക്ലീ​ന​ർ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ക​ണ്ട​ക്ട​ർ സാ​യൂ​ജ് അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ടു​ക​യും ബ്രേ​ക്കി​ട്ട് ബ​സ് നി​റു​ത്തി യാ​ത്രി​ക​രെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വ​ർ അ​ശ്വ​ന്തി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും സാ​യു​ജി​ന്‍റെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലും മ​ന​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു.

ഇ​രി​ട്ടി പ്രൈ​വ​റ്റ് ബ​സ് ഉ​ട​മ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി ബ​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഇ​രി​ട്ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​രാ​ജീ​വ​ൻ സാ​യൂ​ജ​ന് ഉ​പ​ഹാ​രം ന​ൽ​കി.  ബ​സ് ഉ​ട​മാ സം​ഘം നേ​താ​ക്ക​ളാ​യ അ​ജ​യ​ൻ പാ​യം, ബെ​ന്നി ടൈ​റ്റ​സ് , ജോ​സ് ജോ​ർ​ജ് , പി.​പി. പോ​ൾ, എം. ​പ്ര​ഭാ​ക​ര​ൻ, എം.​എ​സ്. സാ​ബു, റ​ഷീ​ദ് കേ​ര​ള, എ. ​ഭാ​സ്‌​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .