ഉ​ളി​ക്ക​ൽ: കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം, കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ്, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച്, കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ക​സി​ത സ​ങ്ക​ൽ​പ്പ് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല പൂ​ർ​വ കാ​ർ​ഷി​ക പ​രി​പാ​ല​നം പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഉ​ളി​ക്ക​ൽ കൃ​ഷി​ഭ​വ​നി​ൽ ഇ​രി​ക്കൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​ജെ. രേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പാ​ർ​വ​തി പീ​ലി​ക്കോ​ട്, തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ ഡോ. ​ഡാ​ലി​യ മോ​ൾ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.
ഉ​ളി​ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ ജിം​സി മ​രി​യ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​ന്മ​രി​യ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.