ആ​ല​ക്കോ​ട്: കാ​പ്പി​മ​ല സ്വ​ദേ​ശി കാ​സ​ർ​ഗോ​ഡ് ബ​ദി​യ​ടു​ക്ക​യി​ൽ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. കാ​പ്പി​മ​ല​യി​ലെ മൂ​ലേ​പ്പ​റ​മ്പി​ൽ സാ​ജു (62) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ന് ​ബ​ദി​യ​ടു​ക്ക നീ​ർ​ച്ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

സാ​ജു കു​റ​ച്ചു​കാ​ല​മാ​യി ബ​ദി​യ​ടു​ക്ക​യി​ലാ​ണു താ​മ​സം. ഇ​വി​ടെ ലോ​ട്ട​റി സ്റ്റാ​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. രാ​ത്രി ടൗ​ണി​ൽ നി​ന്നു വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കെ​എ​ൽ 19 എ​ച്ച്എ​ൻ 2195 ന​ന്പ​ർ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ മൂ​ലേ​പ്പ​റ​മ്പി​ൽ ജോ​ർ​ജ്-​ഒ​റ്റ​ത്തൈ വേ​ല​മാ​ർ​ക്കു​ടി​യി​ൽ മേ​ഴ്സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഡെ​യ്‌​സി. മ​ക​ൾ: ശ്രു​തി. സ​ഹോ​ദ​ര​ൻ: രാ​ജു.