കൂ​ത്തു​പ​റ​മ്പ്: സി​സി​ടി​വി അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക്കി​ടെ വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലെ സി​സി​ടി​വി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൃ​ശൂ​ർ എ​ൽ തു​രു​ത്ത് ക​രി​യാ​ട്ടു​ക​ര​യി​ലെ ഒ​ട​യാ​ട്ടി​ൽ ഹൗ​സി​ൽ ഒ.​എ​സ്. അ​ക്ഷ​യ് (29) ആ​ണ് മ​രി​ച്ച​ത്.

മേ​യ് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്കി​ടെ മു​ക​ളി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​യാ​ളെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു സ്വ​ദേ​ശ​മാ​യ തൃ​ശൂ​രി​ലേ​ക്ക് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കും വ​ഴി ചാ​ല​ക്കു​ടി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.