വൈ​പ്പി​ന്‍: വാ​ടേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് 1500 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം ന​ട​ക്കും. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ തി​രു​ശേ​ഷി​പ്പ് വ​ന്ദ​ന​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ഡെ​ന്നി മാ​ത്യു പെ​രി​ങ്ങോ​ട്ട് അ​റി​യി​ച്ചു.