ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല
1546730
Wednesday, April 30, 2025 4:56 AM IST
മൂവാറ്റുപുഴ: സിപിഐ ഈസ്റ്റ് മാറാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാലയും പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയും അർപ്പിച്ചു.
പ്രതിഷേധ ജ്വാല ജോയിന്റ് കൗണ്‍സിൽ മുൻ സംസ്ഥാന ചെയർമാൻ ജി. മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റംഗം പോൾ പൂമറ്റം അധ്യക്ഷത വഹിച്ചു.