വെറുതേവിട്ടു
1547164
Thursday, May 1, 2025 4:31 AM IST
പറവൂർ: ആറാം ക്ലാസുകാരിയെ ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കി എന്നാരോപിച്ച് വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടക്കേക്കര സ്വദേശി ലാലപ്പനെ കോടതി വെറുതേവിട്ടു.
നിരപരാധിയാണെന്ന് കണ്ടെത്തി നോർത്ത് പറവൂർ സ്പെഷൽ ജഡ്ജി ടി.കെ. സുരേഷാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്.