ഫ്രാന്‍സീസ് പാപ്പ അനുസ്മരണം
1546715
Wednesday, April 30, 2025 4:43 AM IST
കൊച്ചി: കാലം ചെയ്ത ഫ്രാന്‍സീസ് മാര്‍പാപ്പയെ അനുസ്മരിച്ച് കാത്തലിക് നസ്രാണി അസോസിയേഷന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ മുന്നിൽ ഉപവാസ പ്രാര്‍ഥന നടത്തി.
ചെയര്മാന് ഡോ. എം.പി ജോര്‍ജ്, ഭാരവാഹികളായ ഷിജു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ്, ഷൈബി പാപ്പച്ചന് തുടങ്ങിയവർ നേതൃത്വം നല്കി.