ആലുവയിലും വിൻമാക്സി ഹോളിഡേയ്സ് ആൻഡ് ട്രാവൽസ്
1547170
Thursday, May 1, 2025 4:47 AM IST
ആലുവ: പ്രമുഖ ടൂർ ഓപ്പറേറ്റേഴ്സ് ആയ വിൻമാക്സി ഹോളിഡേയ്സ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ച് ആലുവ ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ പാംലാൻഡ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
ഗോ ഗ്ളോബൽ സ്ഥാപകൻ അയ്യപ്പദാസ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. എക്സ്കോഡ് ഫിക്സ് എംഡി കെ. നന്ദകുമാർ, എക്സ്കോഡ് ഫിക്സ് സിഇഒ ജി.കെ.ജി. ഗുരു, വിൻമാക്സി സിഇഒ ജെ. നന്ദകുമാർ, എംഡി എസ്. സുകന്യ എന്നിവർ പ്രസംഗിച്ചു.