മൂ​വാ​റ്റു​പു​ഴ: മോ​ഡ​ൽ വൊ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സി​നി ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എം​ബി​എ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജാ​ക്സ​ണ്‍ തോ​ട്ടു​ങ്ക​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.