കൊ​ച്ചി: മോ​ഡ​ല്‍ ക​രി​യ​ര്‍ സെ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ കു​സാ​റ്റും സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ കോ​ള​ജ് പൂ​ത്തോ​ട്ട​യും സം​യു​ക്ത​മാ​യി മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ന​ട​ത്തു​ന്നു.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ പൂ​ത്തോ​ട്ട സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ കോ​ള​ജി​ലാ​ണ് തൊ​ഴി​ല്‍ മേ​ള. 1000ലേ​റെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന് www.sscpoothotta. edu.in. സ്‌​പോ​ട്ട് അ​ഡ്മി​ഷ​നും ല​ഭ്യ​മാ​ണ്.