ക​ല്ലൂ​ർ​ക്കാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ‘വ​ര​വേ​ൽ​പ്പ് 2025’ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. 2025 മാ​ർ​ച്ചി​ലെ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. സ്റ്റ​നി​സ്ലാ​വൂ​സ് കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​കെ. ജി​ബി, പി.​ടി ജ​യ​ൻ, ഫാ. ​പോ​ൾ​സ​ണ്‍ മാ​റാ​ട്ടി​ൽ, ദീ​പ്തി ഷ​ണ്മു​ഖ​ൻ, ഷൈ​നി ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഡി​വൈ​എ​സ്പി സ​ജി മാ​ർ​ക്കോ​സ് (എ​സ്എ​സ്ബി, എ​റ​ണാ​കു​ളം റൂ​റ​ൽ) ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. എ​ൽ​ദോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​റെ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ക​മാ​ണ്ട​ർ സി.​കെ. ഷാ​ജി, എ​സ്. മോ​ഹ​ൻ​ദാ​സ്, രേ​വ​തി ക​ണ്ണ​ൻ, ജീ​മോ​ൾ കെ. ​ജോ​ർ​ജ്, ബി​ജു​കു​മാ​ർ, എ​ൽ​ബി ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ‘വ​ര​വേ​ൽ​പ്പ്-2025’ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാം​ഗം കെ.​വി. തോ​മ​സ്, ജോ​സ് വ​ർ​ഗീ​സ്, മ​ദ​ർ സി​സ്റ്റ​ർ മ​രി​യാ​ൻ​സി, സി​സ്റ്റ​ർ ലി​സ് മ​രി​യ, സി​സ്റ്റ​ർ റി​നി മ​രി​യ, സോ​ണി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.