ആ​ല​ങ്ങാ​ട് : ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​ഡി​ന്‍റോ മാ​ണി​ക്കാ​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ളു​ള്ള ദി​വ്യ​ബ​ലി​യോ​ടെ തു​ട​ക്ക​മാ​യി.

പ്ര​ശ​സ്ത മോ​ട്ടി​വേ​റ്റ​ർ ദ​മ​ന​ൻ പാ​യി​പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി ഉ​ദ്ഘാ​ട​നം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ​താ​രം സു​ധീ​ർ പ​റ​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ർ​ജ് പൊ​ള്ള​യി​ൽ, പി​ന്ന​ണി ഗാ​യ​ക​ൻ ജ്യോ​തി​ഷ് ബാ​ബു, സി​എം​സി കോ​ൺ​വെ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ പ്രീ​ത,കൈ​ക്കാ​ര​ൻ​മാ​രാ​യ വ​ർ​ഗീ​സ് പൊ​ള്ള​യി​ൽ,

അ​ഗ​സ്റ്റി​ൻ ക​ണ്ണ​മ്പു​ഴ,ക​മ്മി​റ്റി​അം​ഗ​ങ്ങ​ളാ​യ ലി​സി രാ​ജു, സോ​ജോ ക​ള​പ്പ​റ​മ്പ​ത്ത്, ജോ​ജോ തോ​മ​സ്, മ​ഞ്ജു ബി​ജു,സി.​എ. ജോ​യ്, ചാ​ൾ​സ് വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.