ക​ള​മ​ശേ​രി: കൊ​ച്ചി​ന്‍ യു​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ-​മോ‍​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21ന് "​പ്ര​യു​ക്തി തൊ​ഴി​ല്‍​മേ​ള" പൂ​ത്തോ​ട്ട സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ കോ​ളേ​ജ് കാ​ന്പ​സി​ൽ ന​ട​ത്തും.

താ​ത്പര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥിക​ൾ പേ​ര്, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യു​ക. തൊ​ഴി​ല്‍​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ക​രി​യ​ർ സം​ബ​ന്ധ​മാ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഒ​രു ക​രി​യ​ര്‍ ക്ലി​നി​ക്കും കാന്പസി​ല്‍ സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, 0484-2576756 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.