ഹെറോയിനുമായി പിടികൂടി
1568570
Thursday, June 19, 2025 4:42 AM IST
പെരുമ്പാവൂർ : ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി എസ്.കെ. സജീബുൾ (28)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്തു. ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്.