ഫോ​ർ​ട്ടു​കൊ​ച്ചി: പെ​രു​മ്പ​ട​പ്പ് ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ നൂ​ത​ന സി​ടി സ്കാ​ൻ സെ​ന്‍റർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ സെ​ന്‍റ​ർ ആ​ശീ​ർ​വ​ദി​ച്ചു.

കെ.​ജെ. മാ​ക്സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ. ​അ​ജ​യ​കു​മാ​ർ, ഡോ. ​ശ്രീ​ഗ​ണേ​ഷ് കെ. ​പ്ര​ഭു, ഡോ. ​കു​മ​രേ​ശ​ൻ, ഡ​യ​റ​ക്ട​ർ ഫാ. ​സി​ജു ജോ​സ​ഫ് പാ​ലി​യ​ത്ത​റ, ഫാ. ​ആ​ന്‍റ​ണി തൈ​വീ​ട്ടി​ൽ, ഫാ. ​സ​ജു ആ​ന്‍റ​ണി പു​ന്ന​കാ​ട്ടു​ശേ​രി, കെ.​എ​സ്. സാ​ബു, സേ​വ്യ​ർ പൊ​ള്ള​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.