മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ'​പ​ദ്ധ​തി​യ്ക്കു തു​ട​ക്കം. മ​ഞ്ഞ​പ്ര ഫൊ​റോ​ന വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ റ​വ.​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക ജി​ജി പാ​പ്പ​ച്ച​ൻ, ദീ​പി​ക കൊ​ച്ചി ബ്യൂ​റോ ചീ​ഫ് സി​ജോ പൈ​നാ​ട​ത്ത്, സി​സ്റ്റ​ർ അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​പി​ക കൊ​ച്ചി സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ബി​നോ വ​ർ​ഗീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.