കൊ​ച്ചി: പാ​ര്‍​ല​മെ​ന്‍റ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ 55-ാം ജ​ന്മ​ദി​നം തേ​വ​ര എ​സ്ഡി കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം ഡി​സി​സി ആ​ഘോ​ഷി​ച്ചു. കെ.​ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, ടോ​ണി ച​മ്മി​ണി, അ​ഡ്വ.​ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് ആ​ന്‍റ​ണി,

എം.​പി. ശി​വ​ദ​ത്ത​ന്‍, ബാ​ബു വ​ലി​യ​വീ​ട്ടി​ല്‍, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, വി​ജു ചൂ​ള​ക്ക​ന്‍, കെ.​എ​ക്‌​സ്. ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.