കൂനമ്മാവ് സ്കൂളില്‍ വായനമുറി
1568810
Friday, June 20, 2025 3:58 AM IST
കൊച്ചി: വായനദിനത്തോടനുബന്ധിച്ച് കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളില്‍ വായനമുറി തുറന്നു. മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വായന മുറിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജറും പ്രിന്‍സിപ്പലുമായ ഫാ. മാര്ട്ടിന് മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു.
അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ അനില അലക്സാണ്ടര്‍, മലയാള വിഭാഗം മേധാവി പി.കെ. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു.