കൊ​ച്ചി: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ എ​റ​ണാ​കു​ളം ബ്രാ​ഞ്ച് 'കോ​ർ​പ​റേ​റ്റ് നി​യ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള, ല​ക്ഷ​ദ്വീ​പ് ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സ് അ​രു​ൺ പ്ര​സാ​ദ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഓ​ഡി​റ്റ് ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് റ​ഗു​ലേ​റ്റ​ർ​മാ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ടെ​ക്നി​ക്ക​ൽ സെ​ഷ​നി​ൽ ബേ​ബി പോ​ൾ, ജി.​എ​ൻ. രാ​മ​സ്വാ​മി, രാ​ധേ​ഷ് എ​ൽ. ഭ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​യ​ർ​മാ​ൻ എ.​എ​സ്. ആ​ന​ന്ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രൂ​പേ​ഷ് രാ​ജ​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.