കൊ​ച്ചി: മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന തെ​ങ്ങോ​ട് ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ന്‍ സു​ര​ക്ഷാ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​മാ തോ​മ​സ് എം​എ​ല്‍​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ക​ഴി​ഞ്ഞ 16ന് ​ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.

ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​പ്പോ​ള്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്നും സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് കൈ​മാ​റി.

സു​ര​ക്ഷാ​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തു​വ​രെ കു​ട്ടി​ക​ളു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യം ക്ലാ​സ് റൂ​മു​ക​ളാ​യി തി​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി.