കൊച്ചി: മോ​ഡ​ൽ ല​യ​ൻ​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ മി​ഡ്ടൗ​ണ്‍ ന്‍റെ 2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ലയൺ സി​ബി ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ലയൺ ബി​നോ പോ​ൾ (സെ​ക്ര​ട്ട​റി), ര​ഹ്ന റി​യാ​സ് (ട്രഷറർ) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ​ണ്‍ രാ​ജ​ൻ എ​ൻ. ന​ന്പൂ​തി​രി, വൈസ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ (ഇ​ല​ക്ട്) ല​യ​ണ്‍ കെ.പി. ​പീ​റ്റ​ർ, മു​ൻ ഗ​വ​ണ്‍​ർ​മാ​ർ, ല​യ​ൻ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൌ​ണ്ടേഷ​ൻ 318 ആൻഡ് 317 ചെ​യ​ർ​മാ​ൻ ല​യ​ണ്‍ വി. ​അ​മ​ർ​നാ​ഥ് , വി​വി​ധ സോ​ണ്‍, റീജണൽ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ തൃ​പ്പൂ​ണി​ത്തു​റ ല​യ​ൺ​സ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണം വാ​ങ്ങു​ന്ന​തി​നു ഒരു ല​ക്ഷം രൂ​പ​യും നാലു സ്കൂ​ളുകളിലെ അ​ർ​ഹ​ത​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ബാ​ഗും ബു​ക്കു​ക​ളും സ്കൂ​ളു​ക​ളി​ൽ സാ​നി​റ്റ​റി നാ​പ്കി​ൻ ഡി​സ്പോ​സി​ബി​ൾ ഉ​പ​ക​ര​ണം സ്ഥാ​പി​ക്കു​ന്ന​ത്തി​നു​ള്ള പ​ദ്ധ​തി​യും ല​യ​ണ്‍ വി. ​അ​മ​ർ​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു.