ആ​ലു​വ: ന​ജാ​ത്ത് ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് (എ​ൻ​എ​ബി​എ​ച്ച് ) എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.

നാ​ളെ ആ​ലു​വ ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്യും. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​എം. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​ൽ സേ​വ​ന​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കും.