മ്ലാവിന്റെ ജഡം പെരിയാറിൽ
1569066
Saturday, June 21, 2025 4:05 AM IST
ആലുവ: മ്ലാവിന്റെ ജഡം പെരിയാറിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മ്ലാവിന്റെ ജഡം പെരിയാറിലൂടെ ഒഴുകുന്നതായി തുരുത്ത് - മഹിളാലയം പാലത്തിലൂടെ കടന്നു പോയവരുടെ ശ്രദ്ധയിൽപ്പെട്ടത്.