കു​ന്നം​കു​ളം: ക​ക്കാ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന് ദാ​രു​ണാന്ത്യം.

പൊ​ന്നാ​നി തൃ​ക്കാ​വ് പാ​ണ്ടം​പ​റ​മ്പ​ത്തു​മ​ന വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മ​ക​ൻ ശ​ങ്ക​ര​നാ​ണ്(70) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.