ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കു ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍​നി​ന്നു നി​ക്ഷേ​പ​ത്തു​ക ല​ഭി​ക്കാ​തെ മ​രി​ച്ച പൊ​റ​ത്തി​ശേ​രി കോ​ട്ട​യ്ക്ക​ക​ത്തു​കാ​ര​ന്‍ പൗ​ലോ​സി​ന്‍റെ വീ​ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ​ന്ദ​ര്‍​ശി​ച്ചു. പൗ​ലോ​സി​ന്‍റെ ഭാ​ര്യ​യോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ്, ആ​ശ്വ​സി​പ്പി​ച്ച് മ​ന്ത്രി മ​ട​ങ്ങി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ശ്രീ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കൃ​പേ​ഷ് ചെ​മ്മ​ണ്ട, കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​പി. ജോ​ര്‍​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച അ​നീ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു കു​റ്റി​ക്കാ​ട്ട്, വി.​സി. ര​മേ​ഷ്, സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, പി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, എ. ​നാ​ഗേ​ഷ്, ശ്യാം​ജി മാ​ട​ത്തി​ങ്ക​ല്‍, രി​മ പ്ര​കാ​ശ്, അ​ജീ​ഷ് പൈ​ക്കാ​ട്ട്, ര​മേ​ഷ് അ​യ്യ​ര്‍, ടി.​കെ. ഷാ​ജു, സൂ​ര​ജ് ക​ടു​ങ്ങാ​ട​ന്‍, സൂ​ര​ജ് ന​മ്പ്യാ​ങ്കാ​വ്, അ​ഖി​ലാ​ഷ് വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വരും ഉ​ണ്ടാ​യി​രു​ന്നു.