കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ഒ​ന്നാംവ​ര്‍​ഷ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ദീ​ക്ഷാ​രം​ഭ് - 2025 സം​ഘ​ടി​പ്പി​ച്ചു.

സ​ഹൃ​ദ​യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ന്‍​സ് മാ​നേ​ജ​രും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​ക​ാരി ജ​ന​റാ​ളു​മാ​യ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍

റ​വ.​ഡോ.​ ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ്പൂ​ര്‍​ണസു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ര​ള​സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ച്ച കോ​ള​ജ് പ്രൊ​ട്ട​ക്‌ഷന്‍ ഫോ​റം പ്ര​തി​നി​ധി കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ആ​ഷ്‌​ലി ജോ​ണ്‍ റാ​ഗിംഗ് വി​രു​ദ്ധ, ല​ഹ​രിവി​രു​ദ്ധ കാ​മ്പ​സു​ക​ളു​ണ്ടാ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്തെ​ല്ലാം എ​ന്ന വി​ഷ​യ​ത്തി​ലും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ പ്ര​വീ​ണ്‍ ചി​റ​യ​ത്ത് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ന്‍ പ്രൊ​ഫ​ഷ​ണ​ല്‍​സ് എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സെ​ടു​ത്തു.

കോ​ള​ജ് മാ​നു​വ​ലി​ന്‍റെ പ്ര​കാ​ശ​നം മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ നി​ര്‍​വ​ഹി​ച്ചു.​
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍.​ജോ​യ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള​ളി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ ക​രു​ണ, ഡീ​ന്‍ ഓ​ഫ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് പ്ര​ഫ. വി.​ജെ. തോ​മ​സ്, ഡീ​ന്‍ ഓ​ഫ് അ​ക്കാ​ഡ​മി​ക്‌​സ് ഡോ. ​എം.​ബി.​ ഷീ​ബ, ഡീ​ന്‍ ഓ​ഫ് സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്‌​സ് പ്ര​ഫ.​ ഡോ. ജെ.​ സ​നി​ല്‍​രാ​ജ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.