ഇ​രി​ങ്ങാ​ല​ക്കു​ട: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ്് ജോ​സ​ഫ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നേ​ത്ര​ദാ​ന ബോ​ധ​വത്കര​ണ ക​ര്‍​മപ​രി​പാ​ടി​ക്കു തു​ട​ക്കംകു​റി​ച്ചു.

നേ​ത്ര​ദാ​ന ബോ​ധ​വ​ത്കര​ണ ക​ര്‍​മസേ​ന അം​ഗ​ത്വ ഫോം ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​ണ്‍ നി​ധി​ന്‍ തോ​മ​സി​നു കൈ​മാ​റി. നൂ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ര്‍​മസേ​ന രൂ​പീ​ക​രി​ച്ചു. അ​ഡ്വ. ജോ​ണ്‍ നി​ധി​ന്‍ തോ​മ​സ് നേ​ത്ര​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വീ​ണ സാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ല്‍​ന വ​ര്‍​ഗീ​സ് സ്വാ​ഗ​ത​വും മാ​ള​വി​ക ന​ന്ദി​യും പ​റ​ഞ്ഞു. ല​യ​ണ്‍​സ് ക്ല​ബ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ഞ്ജു പ്ര​തി​ജ്ഞ​വാ​ച​കം ചൊ​ല്ലിക്കൊ​ടു​ത്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഉ​ര്‍​സു​ല, ഹൃ​ദ്യ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.