പു​ന്നം​പ​റ​മ്പ്: മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്നു​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് പൂ​മ​ല ലി​റ്റി​ൽ​ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി ഫാ. ​സി​ന്‍റോ തൊ​റ​യ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്ക​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ജോ എ​ട​തു​രു​ത്തി സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ​ള്ളി​യു​ടെ ഹാ​ർ​മ​ണി ഹാ​ളി​ൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദ​വും വി​ത​ര​ണ​വും ന​ട​ക്കും.