ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി പ​ഞ്ഞംപ​ള്ളി മോ​സ്കോ പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​ടി​ഞ്ഞാ​റെ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി സ​ഫ്‌​വാ​ൻ ആ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെതു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം സ്‌​തം​ഭി​ച്ചു. ക​യ്‌​പ​മം​ഗ​ലം പോ​ലീ​സും, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.