കൊ​ടു​ങ്ങ​ല്ലൂ​ർ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ പ​ടാ​കു​ള​ത്തി​നു സ​മീ​പം ത​ച്ചി​പ്പ​റ​മ്പി​ൽ ഗോ​പാ​ല​ൻ മ​ക​ൻ സു​ജി​ത്ത്(43) ആ​ണ് മ​രി​ച്ച​ത്.

എ​ലി​പ്പ​നി​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്നു. പ​നി​ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ന​ട​ത്തി.