നെ​ല്ലി​ക്കു​ന്ന്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ദീ​പ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​മാ​ത സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ.​ഡി. ഷാ​ജു ല​ഹ​രി​വി​മു​ക്ത​ക്ലാ​സ് ന​യി​ച്ചു.

ഡോ. ​അ​ശ്വ​തി, സി​സ്റ്റ​ർ കീ​ർ​ത്ത​ന, ബി​ജു ജോ​സ​ഫ്, ടീ​നു ജോ​യ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.