പ​രി​യാ​രം: അം​ബേ​ദ്ക്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​നം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​ധു​നികവ​ത്ക്ക​രി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ൾ, ര​ണ്ട് കോ​ൺ​ക്രീ​റ്റ് റോ​ഡു​ക​ൾ, 20 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് മെ​യി​ന്‍റന​ൻ​സ്, ക​മ്യൂണി​റ്റി​ഹാ​ളി​ലേ​ക്ക് വേ​ണ്ട ക​സേ​ര​ക​ൾ മ​റ്റു ഫ​ർ​ണീ​ച്ച​റു​ക​ൾ തു​ട​ങ്ങി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​നങ്ങ​ളും ഉ​ൾ​കൊ​ള്ളി​ച്ച് നി​ർ​മ​ാണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​നീ​ഷ് പി.​ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. പോ​ളി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷീ​ബ ഡേ​വീ​സ് അ​ല്ലി ഡേ​വീ​സ്, മെ​ബ​ർ​മാ​രാ​യ വി.​സി. വി​ഷ്ണു, കെ.​എസ് രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.