ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​വ. മോ​ഡ​ല്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ 1984-85 കാ​ല​യ​ള​വി​ല്‍ പ​ഠി​ച്ചി​രു​ന്ന പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്നേ​ഹ​സം​ഗ​മം മു​ന്‍ കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ള്‍ ടീം ​ക്യാ​പ്റ്റ​നും പോ​ ലീ​സ് ക​മാ​ന്‍​ഡ​ന്‍റുമാ​യ സി.​പി. അ​ശോ​ക​ന്‍ കേ​ക്ക് മു​റി​ച്ച് ഉ​ദ് ഘാ​ട​നം ചെ​യ്തു.

വി​ജ​യ് പാ​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ധ​ര​ന്‍, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, യൂ​സ​ഫ്, രാ​ധാ​കൃ​ഷ്ണ​ന്‍, ദി​നേ​ഷ്കു​മാ​ര്‍, ഡോ. ​സാ​ജു മാ​മ്പി​ള്ളി, ര​വി ബോം​ബെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള പോ​ലീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി താ​രം കൂ​ടി​യാ​യ സി.​പി. അ​ശോ​ക​നെ ആ​ദ​രി​ച്ചു.